Post Category
ഗ്രാമസഭ
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ ഗുണഭോക്തൃ ഗ്രാമസഭകള്‍ ഈ മാസം 31 മുതല്‍ ഫെബ്രുവരി എട്ട് വരെ വിവിധ വാര്‍ഡുകളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 333/19)
date
- Log in to post comments