Skip to main content

ബോധവല്‍ക്കരണ ക്ലാസ്

കീടനാശിനി ഉപയോഗം നിയന്ത്രിക്കൂ, സുരക്ഷിത ഭക്ഷണം ഉറപ്പാക്കൂ  എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം കീടനാശിനി വില്‍പ്പനകേന്ദ്രങ്ങളിലും ത്രിതല പഞ്ചായത്തുതലങ്ങളിലും നടത്തപ്പെടുന്ന  യജ്ഞത്തിന്റെ ഭാഗമായി കടയുടമകളെയും കൃഷിക്കാരെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് ഇന്ന്(29) രാവിലെ പത്തിന് കാസര്‍കോട് കൃഷിഭവനില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 - 230560, 9383472310

date