Skip to main content

ഏകദിന പരിശിലന ക്ലാസ്

കാസര്‍കോട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ സെക്ഷനുകളിലെയും  അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും ഏകദിന പരിശിലന ക്ലാസ് ഇന്ന്( 29) രാവിലെ  പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെ കാസര്‍കോട്് പി. ഡബ്ല്യൂ.ഡി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.

date