Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് 30,000-35,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈ മാര്‍ച്ച് 31 വരെ മഹീന്ദ്ര ബൊലേറോ, ടാറ്റാസുമോ, ടവേര, എര്‍ട്ടിഗ, ഇന്നോവ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 31 ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04994 256257, 8943346194.
date
- Log in to post comments