Skip to main content

തെരുവോര സമൂഹചിത്രരചന

അക്കാദമിക മികവ് വിദ്യാലയ മികവ് എന്ന ആശയവുമായി കുട്ടികളുടെ സര്‍ഗശേഷി പ്രകടനം സമൂഹവുമായി പങ്കുവെക്കുന്നതിന്  ഫെബ്രുവരി ഒന്നിന് പെരിയ ജി എല്‍ പി എസില്‍ പഠനോത്സവം സംഘടിപ്പിക്കുന്നു. പഠനോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  ഇന്ന് (29)  രാവിലെ പത്തിന് പെരിയ ടൗണില്‍ തെരുവോര സമൂഹചിത്രരചന സംഘടിപ്പിക്കും.പ്രശസ്ത ചിത്രകാരന്മാര്‍ പങ്കെടുക്കും.

date