Skip to main content

ഒന്‍പതാം ക്ലാസ് പ്രവേശന പരീക്ഷ

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍  അടുത്ത അദ്ധ്യയന വര്‍ഷത്തിലെ ഒന്‍പതാം ക്ലാസിലെ ഒഴിവുകള്‍ നികത്തുന്നതിന് ലാറ്ററല്‍ എന്‍ട്രി പ്രവേശനപ്പരീക്ഷ  നടത്തുന്നു.ഫെബ്രുവരി രണ്ടിന്   പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആണ് പരീക്ഷ.അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ്കാര്‍ഡ് എടുക്കണം.അപേക്ഷകര്‍ പരീക്ഷദിവസം രാവിലെ ഒന്‍പതിനു തന്നെ വിദ്യാലയത്തില്‍ ഹാജരാകണം.ഇതുവരെയും അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ നവോദയ വിദ്യാലയവുമായി ബന്ധപ്പെടുക.കൂടുതല്‍ വിവരങ്ങള്‍ക്ക്  0467 2234057

date