Post Category
പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (9ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നിര്‍മല മെഡിക്കല്‍സ് പത്തനംതിട്ട, മഠത്തില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, ഫാമിലി മെഡിക്കല്‍സ് കോന്നി, കാരുണ്യ ഫാര്‍മസി ഗവണ്മെന്റ് ആശുപത്രി കോംപൗണ്ട് അടൂര്‍, മംഗലശേരില്‍ ഡ്രഗ് ഹൗസ് കുളനട, ചെറുപുഷ്പം ജെജെ മെഡിക്കല്‍സ് തിരുവല്ല, ട്രിനിറ്റി ഹെല്‍ത്ത് കെയര്‍ റാന്നി. നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര.
(47/17)
date
- Log in to post comments