Post Category
സ്റ്റേഷനറി സാധനങ്ങള്‍ക്ക് ഇന്‍ഡന്റ് നല്‍കണം
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്റ്റേഷനറി വിതരണം നടത്തുന്നതിനായി ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനം ഇപ്പോള്‍ TERMS സോഫ്റ്റ് വെയറിലെ taskcentre എന്ന ലിങ്ക് വഴി ലഭ്യമാണ്. ജില്ലയിലെ എല്ലാ സ്റ്റേഷനറി ഉപഭോക്തൃ ആഫീസുകളും ഈ സംവിധാനം വഴി സ്റ്റേഷനറി സാധനങ്ങള്‍ക്കുള്ള ഇന്‍ഡന്റിംഗ് നടത്തേണ്ടതാണ്. തുടര്‍ന്നും ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് വഴി മാത്രമേ സ്റ്റേഷനറി സാധനങ്ങള്‍ ലഭിക്കൂവെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2319493. (പിഎന്‍പി 353/19)
date
- Log in to post comments