Skip to main content

വസ്തു ലേലം

 

കാക്കനാട്: കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജ് ബ്ലോക്ക് 19ല്‍ റീ സര്‍വ്വേ 240/4/4 ലുള്‍പ്പെട്ട 04.05 ആര്‍ സ്ഥലവും ചമയങ്ങളും ഫെബ്രുവരി 21 ന് രാവിലെ 11ന് രായമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date