Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) ഒഴിവുളള സീറ്റുകളിലേക്കും പ്ലസ്ടു കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/എച്ച്.ഡി.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് റ്റാലി കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.in ലും 0471  2560332, 2560333, 8547141406 എന്നീ നമ്പരുകളിലും ലഭിക്കും.

പി.എന്‍.എക്‌സ്.5256/17

date