Skip to main content

വെൽഫെയർ കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു

 

ജില്ലയിലെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസ് തലവൻമാർ പങ്കെടുത്ത യോഗത്തിൽ കലക്ടർ രക്ഷാധികാരിയായി 17 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. ആൻഡ്രൂസ് വർഗീസ്(ചെയർമാൻ), ഡോ.റാണി എസ് ഡി(വൈസ് ചെയർപേർഴ്‌സൺ), ഡോ.ശശിധർ കസ്ഥാല(സെക്രട്ടറി), എം എസ് ഖാൻ(ജോ.സെക്രട്ടറി), കെ രാജേഷ്(ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

 

date