Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സാംസ്‌ക്കാരിക വിദ്യാഭ്യാസ പരിപാടികള്‍ നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.5260/17

date