Skip to main content

അപേക്ഷ ക്ഷണിച്ചു

 

     രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഗവ: എഞ്ചിനീയറിങ്ങ് കോളേജ്) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഐ.ടിഐ (ഓട്ടോമൊബൈല്‍), എം.എം.വി മോട്ടോര്‍ മെക്കാനിക്ക് വെഹിക്കിള്‍, ഐ.ടി.ഐ ഡീസല്‍ മെക്കാനിക്ക് എന്നിവയില്‍ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. എഞ്ചിന്‍ മെയിന്റനന്‍സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ ഫെബ്രുവരി 4 രാവിലെ 10 ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗം മേധാവി മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍: 0481-2506153, 0481-2507763 

date