Post Category
ഓക്‌സിജന്‍ കോണ്‍സ്റ്റന്റിനേറ്റര്‍ അനുവദിച്ചു
കയ്യൂര്‍ കുടുബാരോഗ്യ കേന്ദ്രത്തിന് പെട്രോനൈറ്റ് എല്‍ ആര്‍ ജി ലിമിറ്റഡ് ഓക്‌സിജന്‍ കോണ്‍സ്റ്റന്റിനേറ്റര്‍ അനുവദിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പാലീയേറ്റീവ് കെയര്‍ യൂണിറ്റിന് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി വാതക ടെര്‍മിനലായ പെട്രോനൈറ്റ് എല്‍ ആര്‍ ജി ലിമിറ്റഡ് അവരുടെ സി ആര്‍ എസ് ഫണ്ടില്‍ നിന്നുമാണ് ഓകസിജന്‍ കോണ്‍സ്റ്റന്റിനേറ്റര്‍ അനുവദിച്ചത് . ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതിനു വേണ്ടിയുളള തുക അനുവദിച്ചത്.
date
- Log in to post comments