Skip to main content

പാല്‍ ഉത്പാദനത്തില്‍ പരിശീലനം

 

ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ആറിനും ഏഴിനും പാല്‍ ഉത്പാദനത്തില്‍ പരിശീലനം നല്‍കും. ഫോണ്‍: 0476 2698550.

          (പിഎന്‍പി 392/19)

date