Post Category
ജാഗ്രത പാലിക്കണം
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാട്ടുതീയ്ക്കുള്ള സാധ്യത കൂടുതലാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും റാന്നി ഡിഎഫ്ഒ അറിയിച്ചു. കാട്ടുതീ സംബന്ധമായ വിവരങ്ങള്‍ 8547600927, 9447979035, 8547600919, 8547600770, 8547600830, 8547600921 എന്നീ നമ്പരുകളില്‍ അറിയിക്കണം. (പിഎന്‍പി 403/19)
date
- Log in to post comments