Skip to main content

പിഴപ്പലിശ ഒഴിവാക്കി കുടിശിക അടയ്ക്കാന്‍ അവസരം

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി കുടിശിക അടയ്ക്കാന്‍ ഈ മാസം 14 വരെ അവസരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ്  ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഫോണ്‍: 0468 2362070.

          (പിഎന്‍പി 406/19) 

date