Post Category
ലൈസന്‍സ് പുതുക്കണം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ വ്യാപാര വ്യവസായ സ്ഥാപന ഉടമകള്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് ഈ മാസം 28ന് മുമ്പ് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 407/19)
date
- Log in to post comments