Post Category
വാഹന ലേലം
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയിലുള്ള എക്‌സൈസ്/പോലീസ് സ്റ്റേഷനുകളില്‍ അബ്കാരി കുറ്റകൃത്യങ്ങളില്‍പ്പെട്ട വിവിധയിനം വാഹനങ്ങള്‍ ഈ മാസം 14ന് രാവിലെ 11ന് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0468 2222873. (പിഎന്‍പി 411/19)
date
- Log in to post comments