Post Category
വിധവാ പെന്‍ഷന്‍: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും വിധവാ പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിതരുടെ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 413/19)
date
- Log in to post comments