Skip to main content

കെ-ടെറ്റ് പരീക്ഷ അഞ്ചിന്

 

നാളെ (4) നടത്താനിരുന്ന കെ-ടെറ്റ് കാറ്റഗറി 3 പരീക്ഷ അഞ്ചിന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ച് വരെ നടക്കുമെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.                             (പിഎന്‍പി 416/19)

date