Skip to main content

ആയൂര്‍വേദ രോഗ നിര്‍ണ്ണയ ക്യാമ്പ് 14ന് 

 

ഫാറ്റി ലിവര്‍, മഞ്ഞപ്പിത്ത അനുബന്ധ കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കുളള ചികിത്സാ പദ്ധതിയില്‍ ലാബോറട്ടറി, സ്‌കാനിംഗ് ഉള്‍പ്പെടെ സൗജന്യമായി രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ഡിസംബര്‍ 14ന് നടക്കുന്ന ആദ്യ ഘട്ട രോഗനിര്‍ണ്ണയ ക്യാമ്പിന് വിവിധ സ്ഥലങ്ങളില്‍ താഴെ പറയുന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ജില്ലാ ആയുര്‍വേദ ആശുപത്രി, കോട്ടയം - ഡോ. മഞ്ജു വി (9847062336), ഗവ. ആയൂര്‍വേദ ആശുപത്രി, ചങ്ങനാശ്ശേരി - ഡോ. ഹന്‍സു ഷെരീഫ് (7293221266), ഗവ. ആയൂര്‍വേദ ആശുപത്രി, പാല- ഡോ. ലിന്‍ഡ ജോണ്‍സ് (9846112034), ഗവ. ആയൂര്‍വേദ ആശുപത്രി, വൈക്കം-ഡോ.വി.വി അനില്‍ കുമാര്‍ (9447021192).   

                                                   (കെ.ഐ.ഒ.പി.ആര്‍-2090/17)    

date