Post Category
ബയോഗ്യാസ് സബ്സിഡി
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹിക ബയോഗ്യാസ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സബ്സിഡി ലഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ ഗ്രാമപഞ്ചായത്ത് വിഇഒയെ സമീപിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 472/19)
date
- Log in to post comments