Skip to main content

മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭ തുടങ്ങി

 

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ തുടങ്ങി. ഒന്നാം വാര്‍ഡിലേത് 16ന് പേഴുംകാട് എസ്എന്‍ഡിപി യുപിഎസിലും മൂന്നാം വാര്‍ഡിലേത് കോട്ടമല അങ്കണ്‍വാടിയിലും നാലാം വാര്‍ഡിലേത് 15ന് മണ്ണാറക്കുളഞ്ഞി എംഎസ്‌സി എല്‍പിഎസിലും ആറാം വാര്‍ഡിലേത് 17ന് കണ്ണംതോണ്ടില്‍ പടിയിലും ഏഴാം വാര്‍ഡിലേത് 10ന് മൈലപ്ര ഠൗണ്‍ എന്‍എസ്എസ് ബില്‍ഡിംഗിലും  എട്ടാം വാര്‍ഡിലേത് 16ന് കണ്ണമ്പാറ കെപിഎംഎസ് ഹാളിലും ഒമ്പതാം വാര്‍ഡിലേത് 10ന് കുമ്പഴ വടക്ക് എസ്എന്‍വിയുപിഎസിലും 10-ാം വാര്‍ഡിലേത് 17ന് കാക്കാംതുണ്ട് എന്‍എംഎല്‍പിഎസിലും 11-ാം വാര്‍ഡിലേത് ഇന്ന് മൈലപ്ര കൃഷിഭവനിലും 12-ാം വാര്‍ഡിലേത് ഇന്ന് മേക്കൊഴൂര്‍ എംഡിഎല്‍പിഎസിലും 13-ാം വാര്‍ഡിലേത് ഇന്ന് പേഴുംകാട് എസ്എന്‍ഡിപി യുപിഎസിലും ഉച്ചയ്ക്ക് ശേഷം 2.30ന് ഗ്രാമസഭകള്‍ കൂടും.                    (പിഎന്‍പി 483/19)

date