Post Category
ആയിരംദിനാഘോഷം: സംഘാടക സമിതിയോഗം 11ന്
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ചുള്ള സംഘാടക സമിതിയോഗം വനംമന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ 11ന് രാവിലെ 9.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. (പി എന്‍പി 489/19)
date
- Log in to post comments