Post Category
ക്ഷയരോഗനിർമാർജ്ജനത്തിനുളള സംയുക്തസംരംഭത്തിന്റെ ഉദ്ഘാടനം 10ന്
സർക്കാർ സ്വകാര്യ ആശുപത്രികളെ സംയോജിപ്പിച്ചുകൊണ്ട് ക്ഷയരോഗ നിർമാർജ്ജനത്തിനായുളള സംയുക്തസംരംഭത്തിന്റെ ഉദ്ഘാടനവും ശിൽപശാലയും 10ന് രാവിലെ 10.30ന് കൊച്ചി എയർപ്പോർട്ടിലെ മാരിയറ്റിൽ നടക്കും. മുഖ്യാഥിതികളായി ലോകാരോഗ്യ സംഘടന ഡെപ്യൂട്ടി ഡയറക്ടർ ഡോ.സൗമ്യാ സ്വാമിനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ചിഫ് സെക്രട്ടറി രാജീവ് സദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 493/19
date
- Log in to post comments