Post Category
കരട് പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19 മെഡിക്കല്‍, എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഇന്ന് (12) ഉച്ചയ്ക്ക് 12ന് മുമ്പ് വകുപ്പുമായി ബന്ധപ്പെടണം. (പിഎന്‍പി 504/19)
date
- Log in to post comments