Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അര്‍ഹതയുള്ള പവര്‍ലൂം വ്യവസായ സഹകരണ സംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 20 നകം മാനേജര്‍ (കൈത്തറി സഹകരണം, ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, വാട്ടര്‍ വര്‍ക്ക്സ് കോമ്പൗണ്ട്, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments