Skip to main content

വാട്ടർ അപ്പലേറ്റ് അതോറിറ്റി ഓഫീസ് മാറ്റി

 

വാട്ടർ അപ്പലേറ്റ് അതോറിറ്റിയുടെ ഓഫീസ് തിരുവനന്തപുരം, പേട്ട, പള്ളിമുക്ക്, ദേവീകൃപ ബിൽഡിംഗിൽ നിന്നും തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നാലാം നിലയിലെ ആർ2 സെക്ഷനിൽ 15 മുതൽ പ്രവർത്തിക്കും.  വിലാസം: സെക്രട്ടറി, വാട്ടർ അപ്പലേറ്റ് അതോറിറ്റി, ആർ2 സെക്ഷൻ, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ  695001. ഫോൺ: 0471 2333532. ഇ-മെയിൽ: waterappellateauthority@gmail.com. . 

   പി.എൻ.എക്സ്. 531/19

date