Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെയും ആട്ടോമോബൈല്‍, സിവില്‍ വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്‍റെ ഒഴിവിലേക്കും അപേക്ഷിക്കാം. ലക്ചറര്‍ക്ക് ഒന്നാം ക്ലാസോടെയുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും ട്രേഡ്സ്മാന്  ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം 14ന് രാവിലെ 9.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്നിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. 
                                            (പിഎന്‍പി 3319/17)

date