Post Category
പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് (12ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (12ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്‍റര്‍ പത്തനംതിട്ട, പഴഞ്ഞിയില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, അമൃത മെഡിക്കല്‍സ് കോന്നി, മേഘ മെഡിക്കല്‍സ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ കുളനട, കല്ലാത്തുചിറയില്‍ മെഡിക്കല്‍സ് തിരുവല്ല, ന്യൂ മെഡിക്കല്‍സ് റാന്നി. പ്രതിഭ മെഡിക്കല്‍സ് മഠത്തുമൂഴി.
date
- Log in to post comments