Post Category
കടാശ്വാസം അനുവദിച്ചു
കേരള കടാശ്വാസ കമ്മീഷന്റെ ഉത്തരവിന് പ്രകാരം ജില്ലയില്‍ 1,09,375 രൂപയുടെ കടാശ്വാസം അനുവദിച്ചു. മീനച്ചില്‍ പ്രാഥമിക കാര്‍ഷിക വികസന ബാങ്കിന് 9375 രൂപ, അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് 1,00,000 രൂപയുമാണ് അനുവദിച്ചത്.
date
- Log in to post comments