Skip to main content

സ്വകാര്യമേഖലയില്‍ ഒഴിവുകള്‍ 

 

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫിസ് എക്‌സിക്യൂട്ടീവ് / റിസെപ്ഷനിസ്‌റ്,  അഡ്മിന്‍ എക്‌സിക്യൂട്ടീവ്, ചാറ്റേര്‍ഡ് അക്കൗണ്ടന്റ്, മൈക്രോ ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, സി.എ ഇന്റര്‍, ഏരിയ മാനേജര്‍ റീജിയണല്‍ ഓഫീസ്, ബ്രാഞ്ച് മാനേജര്‍, സീനിയര്‍ പി.എച്.പി ഡെവലപ്പര്‍, പ്രൊജക്റ്റ് മാനേജര്‍, അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. ഇന്റര്‍വ്യൂന് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോട്ടയം കളക്‌ട്രേറ്റിലുളള  എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 14 വൈകുന്നേരം നാലിനകം റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0481 2563451, 9961760233, 9745734942

date