Skip to main content

ഡാക്ക് അദാലത്ത്

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള പോസ്റ്റോഫീസുകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി മഞ്ചേരിയില്‍ ഡിസംബര്‍ 28ന് രാവിലെ 11ന് ഡാക്ക് അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പോസ്റ്റല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാം.  പരാതികളും നിര്‍ദ്ദേശങ്ങളും കെ.വി. അനില്‍കുമാര്‍, പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 വിലാസത്തില്‍ ഡിസംബര്‍ 20നകം ലഭിക്കണം.

 

date