Post Category
ഭൂമിലേലം
വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി പൊന്നാനി താലൂക്ക് തവനൂര്‍ വില്ലേജ് തവനൂര്‍ അംശം ദേശം റി.സ 108/4ല്‍പ്പെട്ട 4.048 ആര് ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ജനുവരി 16ന് രാവിലെ 11ന് തവനൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
സെയില്‍ ടാക്സ് കുടിശ്ശിക ഈടാക്കുന്നതിനായി തിരൂര്‍ താലൂക്ക് താനൂര്‍ വില്ലേജ് രായിരിമംഗലം അംശം ദേശം റി.സ. 191/41ല്‍പ്പെട്ട 4.656 ആര്‍സ് ഭൂമിയും കുഴിക്കൂറ് ചമയങ്ങളും ഡിസംബര്‍ 13ന് രാവിലെ 11ന് വസ്തു നില്ക്കുന്ന സ്ഥലത്ത് ലേലം ചെയ്യും.
date
- Log in to post comments