Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്

    ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ താല്‍ക്കാലിക ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ള  എന്‍.സി.പി/സി.സി.പി യോഗ്യതയുള്ളവര്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 15ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.  

 

date