Skip to main content

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

 

 

                ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 16, 17 തിയതികളില്‍ വെണ്ണിയോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തും.  1997 ജനുവരി 1നു ശേഷം ജനിച്ചവര്‍ക്കും ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കും പങ്കെടുക്കാം.  ഫോണ്‍ 9847877857.

date