Skip to main content

ഫയല്‍ അദാലത്ത് 

 

       കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്‌ട്രേറ്റുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുളള ഫയല്‍ അദാലത്ത് നാളെ                    (ഫെബ്രുവരി 22)  രാവിലെ 11ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ നടക്കും. 

date