Skip to main content

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കണം

 

    തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തുടര്‍ന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ് കോഡ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും എത്രയും വേഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.  ഫോണ്‍: 0471 2731300.

date