Post Category
ഇന്ന് ജലവിതരണം മുടങ്ങും
പോങ്ങുംമൂട് സബ് ഡിവിഷന് പരിധിയിലുള്ള പൗഡിക്കോണം പുതുകുന്ന് ടാങ്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 13) രാത്രി 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിവരെ പൗഡിക്കോണം, കാര്യവട്ടം, ഇടത്തറ, പുല്ലാനിവിള, ടെക്നോപാര്‍ക്ക്, ചേങ്കോട്ടുകോണം, കഴക്കൂട്ടം എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments