Skip to main content

സ്വയം തൊഴില്‍ പദ്ധതി അപേക്ഷിക്കാം

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ നടത്തിവരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, കെസ്‌റു, ജോബ് ക്ലബ്ബ് എന്നിവയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഈ മാസം 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255582, 04672 209068
 

date