Post Category
വാഹന നികുതി കുടിശിക 31നകം അടയ്ക്കണം
മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ 31നകം നികുതി കുടിശിക അടയ്ക്കാം. 2017 മാര്‍ച്ച് 31 ല്‍ അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള എല്ലാ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. നികുതി കുടിശിക അടയ്ക്കാത്ത വാഹനങ്ങള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും.
പി.എന്‍.എക്സ്.5287/17
date
- Log in to post comments