Skip to main content

താലൂക്ക് വികസന സമിതി

കോന്നി താലൂക്ക് വികസന സമിതി യോഗം ഈമാസം നാലിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.

(പിഎന്‍പി 2910/17)

date