Skip to main content

ഗസ്റ്റ് ലക്ചറര്‍: കൂടിക്കാഴ്ച

 

 

                                                മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 18ന് രാവിലെ 11ന് കോളേജില്‍ നടത്തും.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് ലക്ചര്‍ പാനലില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ഹാജരാകണം.  ഫോണ്‍ 04935 240351

date