Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

                ജില്ലാ ആശുപത്രി മാനന്തവാടിയുടെ കോമ്പൗണ്ടില്‍ മരങ്ങള്‍ ലേലം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 19ന് വൈകീട്ട് 5നകം മാനന്തവാടി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കണം.  ലേലം ഡിസംബര്‍ 20ന് രാവിലെ 11ന് ജില്ലാ ആശുപത്രി പരിസരത്ത് നടത്തും. ഫോണ്‍ 04935 240230.

date