Skip to main content

പി.എസ്.സി വെരിഫിക്കേഷന്‍

    സര്‍വ്വേ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ് 11 (കാറ്റഗറി 415/15) തസ്തികയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട ജില്ലയിലുള്ള ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ ഡിസംബര്‍ 15 മുതല്‍ 2018 ജനുവരി മൂന്ന് വരെയുള്ള തിയ്യതികളില്‍ നടത്തും.  ഫോണ്‍ 0495 2371500.

 

date