Skip to main content

പുനര്‍ലേലം

ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഏറനാട് താലൂക്ക് വെറ്റിലപ്പാറ വില്ലേജ് സര്‍വ്വെ നമ്പര്‍ 6/1ല്‍പ്പെട്ട 01.0825 ഏക്കര്‍ സ്ഥലം ഡിസംബര്‍ 20ന് രാവിലെ 11ന് വെറ്റിലപ്പാറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date