Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയനല്‍ ഓഫീസില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവര്‍ മാര്‍ച്ച് 20 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും ബാങ്ക് പാസ്സ് ബുക്ക്, ക്ഷേമനിധി പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പും, ഫോണ്‍നമ്പര്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയനല്‍ ഓഫീസില്‍ ഹാജരാക്കണം. കിടപ്പ് രോഗികള്‍, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുന്ധിമുട്ടുള്ളവര് തപാലിലോ തങ്ങള്‍ ചുമതലപ്പെടുത്തുന്ന ദൂതന് വശമോ നല്കിയാല് മതിയെന്ന് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments