Skip to main content
ജില്ലാ പദ്ധതിയുമായി ബന്ധപ്പെ' യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു സംസാരിക്കുു.

ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍'ുകള്‍ അവതരിപ്പിച്ചു

ജില്ലയുടെ  സമഗ്ര വികസനത്തിന് ഉതകു ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുതിന്റെ ഭാഗമായി  സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും ഇതുമായി ബന്ധപ്പെ'് മുഖ്യമന്ത്രിയുടെ വീഡിയോ കോഫറന്‍സ് നിര്‍ദ്ദേശ ത്തിന്റെ അടിസ്ഥാനത്തിലും   ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍'ുകള്‍ കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍  അവതരിപ്പിച്ചു. പല വികസന പദ്ധതികളും നടപ്പാക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു തടസ്സമായി നില്‍ക്കുുവെ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍  ലിറ്റി മാത്യു പറഞ്ഞു. ജില്ലയിലെ വരുമാനത്തിന്റെ മുഖ്യസ്രോതസ് കൃഷിയില്‍ നിാണ്.  കാന്തല്ലൂര്‍, വ'വട തുടങ്ങിയ സ്ഥലങ്ങളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുുുെം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂ'ായ്മ ഉെങ്കില്‍ വലിയ മാറ്റം ജില്ലയില്‍ വരുത്താന്‍ കഴിയുമെും തദ്ദേശഭരണ സ്ഥാപനങ്ങളെ  ഏകോപിച്ചുകൊുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയണമെും  അവര്‍ ചൂിക്കാ'ി. ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സുനില്‍ അഗസ്റ്റിന്‍, അസി. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി.സി. തോമസ്, ഡെപ്യൂ'ി ടൗ പ്ലാനര്‍ വിശ്വനാഥന്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ പി.കെ. അഗിത്ത് കുമാര്‍ എിവര്‍ സമഗ്രമായ റിപ്പോര്‍'ുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഡി.പി.സി അംഗങ്ങളും ജില്ലാ പദ്ധതി ഉപസമിതി ചെര്‍മാന്‍മാരുമായ ഇന്‍ഫന്റ് തോമസ്, മനോജ് കുമാര്‍ എം.റ്റി, മോളി മൈക്കിള്‍, വിജയകുമാരി ഉദയസൂര്യന്‍, സര്‍ക്കാര്‍ നോമിനി ഹരിദാസ്.എം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, ഡെപ്യൂ'ി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഷീല കെ.കെ എിവര്‍ സംസാരിച്ചു. ജില്ലയുടെ സമഗ്രമായ വികസനത്തിന് ഉപകരിക്കു ജില്ലാ പദ്ധതിയുടെ ബന്ധപ്പെ' വിഷയ സമിതികളുടെ പൂര്‍ണ്ണമായ റിപ്പോര്‍'് ഈ മാസം 16ന് സമര്‍പ്പിക്കണമെ് ഡി.പി.സി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെ'ു.
 

date