Skip to main content

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റർവ്യൂവിന് ക്ഷണിയ്ക്കാൻ യോഗ്യരായ ഉദ്യോഗർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ പേര്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, സമുദായം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ് കെ.ഡി.ആർ.ബിയുടെ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. ലിസ്റ്റിന്റെ പകർപ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും (www.kdrb.kerala.gov.in)  പരിശോധനയ്ക്ക് ലഭ്യമാണ്. 

പി.എൻ.എക്സ്. 867/19

date